വിദ്യാലയത്തിന്റെ പ്രധാനാദ്ധ്യാപിക സി. അനിജ തെരേസിന്റെ നാമഹേതുക തിരുനാൾ ജൂലൈ 26 -ാം തീയതി സമുചിതമായി ആഘോഷിച്ചു. വിദ്യാർത്ഥികളുടെ കലാപരിപാടികൾ ഈ ദിവസത്തെ കൂടുതൽ മനോഹരമാക്കി.