കോവിഡ് 19

ഭയപ്പെടേണ്ട നാം
ഭയപ്പെടേണ്ട നാം
കൊറോണ എന്ന വില്ലനെ
പൊരുതി മുന്നിടും തകർത്തടിച്ചിടും
കൊറോണ എന്ന വില്ലനെ

വീട്ടിൽ നമ്മൾ കഴിയണം
കൈകൾ നന്നായ് കഴുകണം
അകലത്തിൽ നിൽക്കണം
ശുചിത്വമായി കഴിയണം
നിയമം നമ്മൾ അനുസരിക്കണം
കൊറോണ എങ്കിൽ പോയിടും
മാനവർ നമ്മൾ‍ ജയിച്ചീടും
 

ശ്രാവൺ ശ്രീകുമാർ
1 എ സെന്റ് ആൻ‍‍ഡ്രൂസ് എൽ. പി. സ്കൂൾ.
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത