അറബിക്കടലിനും സെന്റ്.ആൻഡ്രൂസ് ദേവാലയത്തിനും അഭിമുഖമായി നിലകൊള്ളുന്ന സെന്റ്.ആൻഡ്രൂസ് യു.പി.സ്കൂളിന് 103 വ‍‍‍ർഷത്തെ അധ്യയന പാരൻപര്യമുണ്ട്. സെന്റ്.ആൻഡ്രൂസിലും സമീപ പ്രദേശങ്ങളിലുമുള്ള നാനാജാതിമതസ്ഥരെ സാമൂഹീകവും സാംസ്കാരികവും ബൗദ്ധീകവും സാംപത്തീകവുമായ ഉന്നതികള് ചവിട്ടിക്കയറാൻ സഹായിച്ച ഈ വിദ്യാലയ മുത്തശ്ശി ഭാവിതലമുറയെ വാർത്തെ‍‍‍ടുക്കാൻ ഒരു മഹനീയ ഉത്തരവാദിത്വമാണ് നിർവ്വഹിച്ചുവരുന്നത്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം