ലോകം മുഴുവനും വിറപ്പിച്ച് കൊണ്ട്
കാട്ടുതീയെ പോലെ പടർന്നു കൊണ്ട്
വിദ്യയിൽ കേമന്മാരയ മനുഷ്യനെ
വിധിയിൽ പകച്ചു നിർത്തി കൊണ്ട്
മടി ഒന്നും കൂടാതെ വിലസുന്നു
കൊറോണ എന്ന വൈറസ്
മുന്നിൽ എത്തണം എന്ന ആഗ്രഹം ഉണ്ടായ
രാഷ്ട്രങ്ങൾ അവനിൽ ഭയക്കുന്നു
അഹന്തകൾ എല്ലാം വെടിയുക മനുഷ്യരെ
കണ്ണിൽ കാണാത്ത കൊറോണ പേടിക്കു പകരം
സത്യ മാർഗത്തിൽ
ജീവിക്കുക
 

മുഹമ്മദ് സിനാൻ
6 B സെന്റ് ആന്റണീസ് യു പി സ്കൂൾ തയ്യിൽ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത