സെന്റ് ആന്റണീസ് യു. പി. എസ് കട്ടക്കോട്/അക്ഷരവൃക്ഷം/പരിസ്ഥിതി

പരിസ്ഥിതി


കോടാനുകോടി സസ്യജന്തുജാലങ്ങളുടെ കേന്ദ്രമായ പ്രകൃതി അതിന്റെ ഒരു സൃഷ്ടി കാരണം ഇന്ന് അല്പാൽപ്പമായി നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. മനുഷ്യർ പ്രകൃതിയുടെ ഉത്തമ സൃഷ്ടിയാണ് ' എന്നാൽ ഇന്ന് പ്രകൃതിയുടെയാകുന്ന തരത്തിൽ അവൻ തന്റെ പ്രവർത്തനങ്ങൾ തുടരുന്നു. മനുഷ്യർ അറിഞ്ഞോ അറിയാതെയോ പ്രകൃതിയിൽ നിന്നും ഒത്തിരി അകലേയ്ക്ക് മാറിയിരിക്കുന്നു. പരിസ്ഥിതിയെ മാലിന്യങ്ങൾ വലിച്ചെറിയാനുള്ള നിക്ഷേപശാലയും ഭൂമിയെ കല്ലും കരിയും എണ്ണയും കുഴിച്ചെടുക്കുവാനുള്ള ഖനന്ന കേന്ദ്രമായും അവൻ കണക്കാക്കി കഴിഞ്ഞു. മനുഷ്യർ തന്റെ സുഖജീവനത്തിനായി ഇന്ന് പ്രകൃതിയെ ചൂഷണം ചെയ്തു കൊണ്ടിരിക്കുന്നു. പ്ലാസ്റ്റിക് വസ്തുക്കളും മറ്റും മണ്ണിൽ വലിച്ചെറിയുന്നതു കൊണ്ട് മണ്ണിന്റെ വളക്കൂറ് നഷ്ടപ്പെടുന്നു.

ഏയ്ഞ്ചൽ എസ്.
5 A സെന്റ് .ആന്റണീസ് .യു .പി .എസ്‌ . കട്ടക്കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം