പൂവില്ല മരമില്ല ജീവനില്ല
പരിസ്ഥിതി കൂട്ടങ്ങൾ താണുപോയി.
എങ്ങുപോയെൻ പുതുജീവിതങ്ങൾ
മൃഗജാതി എന്നപോൽ ?
തീനാളമായെൻ രൂപ
പ്രകൃതിയിലാണ്ടു മനുഷ്യർ !
അമ്മയായ ഭൂമി പാലമൃതൂട്ടി
മക്കളായ നമ്മെ പരിപാലിക്കുന്നു.
എന്നിട്ടും ആർത്തി പൂണ്ട മനുഷ്യർ
അമ്മയുടെ നെഞ്ചിലെ ചുടുരക്തം വെമ്പുന്നു.
പരിസ്ഥിതിയെന്നൊരു സുവർണവിജാലത്തെ
മാറ്റിമറിക്കുന്നു ലോകമെങ്ങും.