ഏകദേശം 60 വർഷങ്ങൾക്ക് മുൻപാണ് നമ്മുടെ സ്കൂളിൽ ഗൈഡ്സ് ആരംഭിച്ചത്. 1700(A)/1700(B) എന്നീ രണ്ട് യൂണിറ്റുകളാണ് ഇപ്പോൾ നിലവിലുള്ളത്. 2023-24 വർ‍‍‍‍‍ഷങ്ങളിൽ 20 പേർക്ക് രാജ്യപുരസ്കാരവും 32പേർ തൃതീയസോപാൻ ഗൈഡ്സ് പാസായി. വളരെ മാതൃകാപരവും സുഖമവുമാായ പ്രവർത്തനം ഗൈഡ്സ് സ്കൂളിൽ കാഴ്ചവയ്ക്കുന്നു

ക്രമ നമ്പർ പേര് കാലഘട്ടം
1
2
3 2021-2024
4 2024-