സെന്റ് ആന്റണീസ് എൽ പി എസ് പൂഴിക്കുന്നു്/അക്ഷരവൃക്ഷം/ഓടിക്കോ കൊറോണേ

ഓടിക്കോ കൊറോണേ


കൊലയാളിയായൊരു വൈറസേ
നിന്നെ ഞങ്ങൾ ഓടിക്കും
നിത്യവും രണ്ടു നേരം കുളിക്കും
കൈകൾ ഇടയ്ക്കിടയ്ക്ക് കഴുകും
കണ്ണ് ,മൂക്ക് ,വായിലൊന്നും
കൈകൾ കൊണ്ട് തൊടില്ല ഞങ്ങൾ
ചുമക്കുമ്പോഴും തുമ്മുമ്പോഴും
തൂവാല കൊണ്ടു മുഖം പൊത്തും
വീടും പരിസരവും വൃത്തിയാക്കും
സാമൂഹീകാകലം പാലിക്കും
ആവശ്യമില്ലാതെ പുറത്തിറങ്ങില്ല
അങ്ങനെ ഓടിക്കും കൊലയാളിയെ

 

രജീഷ് ആർ
3 എ സെന്റ് ആന്റണീസ് എൽ പി എസ്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത