സെന്റ് ആന്റണീസ് എൽ.പി.എസ് കൊച്ചുതുറ/അക്ഷരവൃക്ഷം/കൊറോണ വൈറസ് ... ..

കൊറോണ വൈറസ് ... ..

കൊറോണ വൈറസ് .....ചൈനക്കാർ ചെയ്തുവച്ച ജോലി
ഇപ്പോൾ നമുക്ക് വന്നല്ലോ മരണമായി
നിനക്കില്ലല്ലോ അല്പമെങ്കിലും ബുദ്ധി
അവർക്കു പാമ്പു കഴിക്കുന്നതാണ് ജോലി
ലോക ജനതകൾ മരിക്കുന്നു ഇവിടെ
പെട്ടെന്ന് കണ്ടു പിടിക്കുവിൻ മരുന്ന്
നമ്മുടെ രാജ്യത്തെ കൊല്ലാൻ വരുന്നു ഫാസ്റ്റായി
ഒരു മരണം കൂടി പോവരുത് വേസ്റ്റായി
സ്കൂൾ മക്കൾ ജാഗ്രതയിൽ ആയിരിക്കുവിൻ
കർചീഫ് ഉപയോഗിച്ച് രോഗം വരാതെ സൂക്ഷിക്കുവിൻ
തുമ്മലും ചീറ്റലും വന്നാൽ അമ്മയോട് പറയുവിൻ
കൊറോണ വരാതെ നമ്മൾ തന്നെ തടയണം
അറിയാത്തവരോട് നമ്മൾ തന്നെ പറയണം
നമ്മൾ ശുദ്ധരായാൽ ഓടിടും തനിയെ ....

അശ്വിനി
2 A സെന്റ് ആന്റണീസ് എൽ.പി.എസ് കൊച്ചുതുറ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത