സെന്റ് ആന്റണീസ് എച്ച്. എസ്സ്. എസ്സ്. പുതുക്കാട്/എന്റെ ഗ്രാമം

പുതുക്കാട്

   |thamb

തൃശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിലെ പുതുക്കാട് പഞ്ചായത്തിലെ പ്രദേശമാണ് പുതുക്കാട്.കുറുമാലി പുഴക്കും കുറച്ച വടക്ക് മാറി മനാലി പുഴക്കും ഇടക്ക് പടിഞ്ഞാറ് തീര പ്രദേശത്തിനും കിഴക്കൻ മല പ്രേദേശത്തിനും മധ്യത്തിലാണ് പുതുക്കാട് സ്ഥിതി ചൈയ്യുന്നത് .

ഭൂമിശാസ്ത്രം.

 

തൃശൂർ  നഗരത്തിൽ നിന്നും 14 കി മി  തെക്കും ചാലക്കുടി പട്ടണത്തിൽ നിന്നും 16 കി മി വടക്കും നാഷണൽ ഹൈവേ 47 ൽ ആണ് പുതുക്കാട്  പ്രദേശം.പുതുകാടിന്റെ വടക്കു ആമ്പല്ലൂരും മണാലി പുഴയും പടിഞ്ഞാറു നെന്മണിക്കരയും കിഴക്കു ചെങ്ങാലൂരും തെക്കു കുറുമാലി പുഴയുമാണ് .  പഞ്ചായത്തിന്റെ ആസ്ഥാനം പുതുക്കാട് സെന്റര് പ്രദേശം .

വിസ്തീർണം :15 .41 ച.കി .മീ

വാർഡുകൾ  :10

പ്രധാന പൊതു സ്ഥാപനങ്ങൾ

  • പോലീസ് സ്റ്റേഷൻ
  • റെയിൽവേ സ്റ്റേഷൻ
  • ബസ് സ്റ്റാൻഡ്
  • ഹെൽത്ത് സെന്റർ
  • ഗ്രാമ വികസന ബ്ലോക്ക്
  • ഗ്രാമീണ വായനശാല

ആരാധനാലയങ്ങൾ

St Antonys forane church  

ഈ പള്ളിയുടെ ഭാഗമായിട്ടാണ് St Antonys HSS സ്കൂൾ നിലകൊള്ളുന്നത്.  

ശ്രദ്ധേയരായ വ്യക്തികൾ

  • സി അച്യുത മേനോൻ
  • സി രവീന്ദ്രനാഥ്‌
  • ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തു .

ചിത്രശാല