സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. പൂഞ്ഞാർ/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
പരിസ്ഥിതി സംരക്ഷിച്ചീടാം അതിനായ് നമുക്കൊന്നിക്കാം ഒത്തൊരുമിച്ച് പൊരുതീടാം പരിസ്ഥിതി നന്നായ് നിലനിർത്താം മരങ്ങൾ നട്ടുവളർത്തീടാം നട്ട മരങ്ങൾ കാത്തീടാം വരും തലമുറകൾക്കായ് ഈ മരങ്ങൾസമ്മാനിക്കാം നല്ല ചിന്തകൾ പുലർത്തീടാം സുന്ദര പരിസ്ഥിതി സ്വപ്നം കാണാം പ്രപഞ്ചസൃഷ്ടാവാം ദൈവം നമ്മെ എന്നും കാത്തീടും
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത |