ഈ വിദ്യാലയത്തിന്റെ ഗ്രന്ഥശാലയിൽ 2200 പുസ്തകങ്ങൾ ഉണ്ട്. ഗ്രന്ഥശാലയുടെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. ബിബി എൻ ഫിലിപ്പിനാണ് ഗ്രന്ഥശാലയുടെ ചുമതല