സെന്റ്. റീത്താസ് യു.പി.എസ്. അരുവിയോട്/ക്ലബ്ബുകൾ/2023-24/ഗാന്ധി ദർശൻ ക്ലബ്ബ്

അരുവിയോട് സെന്റ് റീത്താസ് UPസ്കൂളിൽ ഗാന്ധിദർശൻ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സജീവമായി നടന്നുവരുന്നു. ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണ പരിപാടികൾ നടത്തുകയും ഗാന്ധിജയന്തി ദിനത്തിൽ സെമിനാറുകളും വിവിധ മത്സരങ്ങളും ഉപന്യാസം പ്രസംഗം ചിത്രരചന തുടങ്ങിയവ വിദ്യാർഥികൾക്ക് വേണ്ടി നടത്തുക ഉണ്ടായി.