ഞങ്ങളെ വിട്ടുപോകു കോവിഡേ ... തിരിച്ചു വേണം എനിക്കെൻ സ്വാതന്ത്ര്യം ... വിദ്യാലയത്തിൽ പോയി പഠിക്കുവാൻ .... കൂട്ടുകാരോടൊത്ത് കളിച്ചിടാൻ ... യാത്രകൾ പോയിടാൻ .... കൊതിക്കുന്നു എൻ മനം .... എനിക്ക് വേണം എൻ സ്വാതന്ത്ര്യം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത