സെന്റ്. മേരീസ് എച്ച്.എസ്.എസ്. വല്ലാർപാടം/അക്ഷരവൃക്ഷം/പ്രതിരോധം

പ്രതിരോധം

പോരാടുവാൻ നേരമായ്
പ്രതിരോധ മാർഗ്ഗത്തിലൂടെ
നമ്മുടെ ലോകത്തെ തച്ചുടയ്ക്കാ-
നെത്തിയ മഹാമാരിയെ
ഒഴിവാക്കാം കൈകൊടുക്കൽ
ഒഴിവാക്കാം യാത്രകൾ
കുറച്ചുകാലം അകന്നിരിക്കാം
നമുക്ക് നല്ലൊരു നാളേക്കായി
മടിക്കാതെ പാലിക്കാം നിർദ്ദേശങ്ങൾ
നല്ലൊരു ഭാവി പണിതീടുവാൻ
ജാഗ്രതയോടെ മുന്നേറാം
ശ്രദ്ധയോടെ സമർപ്പിക്കാം
നമ്മുടെ പ്രപഞ്ച നൻമയ്ക്കായി
 

ശ്രുതി പി പി
ക്ലാസ്സ് 4 സെൻറ്.മേരീസ് എച്ച്.എസ്.എസ്.വല്ലാർപാടം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത