ഭൂമിശാസ്ത്രം

സമുദ്ര നിരപ്പിൽ നിന്നും ഏകദേശം മുപ്പത് മീറ്റർ ഉയരത്തിലും തീരപ്രദേശത്തിലെ നിന്നും മുപ്പത്തഞ്ചു കിലോമീറ്റർ ദൂരത്തിലും സ്ഥിതി ചെയ്യുന്ന തലക്കോട് എന്ന പ്രദേശം നേരത്തെ വട്ടക്കാട് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കണയന്നൂർ താലൂക്കിലും കണയന്നൂർ വില്ലേജിലും ഉൾപ്പെട്ട ഈ പ്രദേശം കോണോത്ത് പുഴക്കും മുവാറ്റുപുഴയാറിനും സ്ഥിതി ചെയ്യുന്നു. പ്രാചീനകേരളത്തിലെ തിണ സമ്പ്രദായത്തിൽ മരുതം വിഭാഗത്തിൽ ഉൾപ്പെടുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • മാർ ഗ്രിഗോറിയോസ് ഐ.റ്റി.ഐ., തലക്കോട്
  • നിർമല ട്രെയിനിങ് കോളേജ്, തലക്കോട്

പ്രഗത്ഭരായ വ്യക്തികൾ

  • റവ: ഫാ: ഓ. സി. കുര്യാക്കോസ്
  • പോൾ പി. മാണി (മുൻ ഭക്ഷ്യ മന്ത്രി)
  • എം. വി. പൗലോസ് (ദേശീയ അധ്യാപക അവാർഡ് ജേതാവ്)

ചിത്രശാല

 
മാർ ഗ്രിഗോറിയസ് ഐ.റ്റി.ഐ., തലക്കോട്
 
നിർമല ട്രെയിനിങ് കോളേജ്, തലക്കോട്
 
മാർ ഗ്രിഗോറിയോസ് ചാപ്പൽ