മുരിങ്ങൂർ

തൃശൂർ ജില്ലയിലെ മേലൂർ പഞ്ചായത്തിൻ്റെ കീഴിലുള്ള സ്ഥലമാണ് മുരിങ്ങൂർ.ചാലക്കുടി ദേശീയ പാതയ്ക്ക് സമീപമാണ് ഈ സ്ഥലം.മുരിങ്ങൂർ സെൻ്ററിൽ ട്രാഫിക് സിഗ്നൽ ഉണ്ട്.പ്രധാന ജംഗ്ഷനിൽ നിന്ന് നാല് വശത്തേക്ക് റോഡുകളുണ്ട്.

പൊതു സ്ഥാപനങ്ങൾ

  • പോസ്റ്റ് ഓഫീസ്
  • ബാങ്ക്
  • സെൻ്റ്. ജോസഫ്സ് എൽ പി സ്കൂൾ മുരിങ്ങൂർ
  • മേലൂർ സർവീസ് സൊസൈറ്റി
  • റെയിൽവേ സ്റ്റേഷൻ

ആരാധനാലയങ്ങൾ

  • സെൻ്റ് .സെബാസ്റ്റ്യൻസ് പള്ളി മുരിങ്ങൂർ
  • ചിനിക്കൽ ഭഗവതി ക്ഷേത്രം
  • ഡിവെയിൻ റിട്രീറ്റ് സെൻ്റർ

മറ്റ് പൊതു സ്ഥാപനങ്ങൾ

  • വായനശാല

ചിത്രശാല