സെന്റ്. ജോസഫ്സ് എച്ച്.എസ്സ്. പുന്നപ്ര/പ്രൈമറി

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

പ്രൈമറി സ്കൂൾ

പുന്നപ്ര സെന്റ് ജോസഫ്‌സ് ഹൈസ്കൂളിലെ പ്രൈമറി വിഭാഗത്തിൽ പെടുന്നത് 5 ആം ക്ലാസ്സിൽ മൂന്ന് ഡിവിഷനും 6 ആം ക്ലാസ്സിൽ മൂന്ന് ഡിവിഷനുകളും 7 ആം ക്ലാസ്സിൽ മൂന്ന് ഡിവിഷനുകളുമാണ് നിലവിൽ ഉള്ളത് .പ്രൈമറി വിഭാഗത്തിലെ ക്ലാസ് റൂമുകളിൽ ഇന്റർനെറ്റ് കണക്റ്റിവിറ്റി കൊടുത്തിട്ടുണ്ട് ,കൂടാതെ ഐ ടി ഉപകരണങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പഠനരീതി അവലംബിക്കുന്നു