സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

WhatsApp Image 2022-08-16 at 7.32.13 PM.jpeg

ആസാദി കാ അമൃത് മഹോത്സവ്

ഓഗസ്റ്റ്‌ 15, നമ്മുടെ ഭാരതം, നമ്മുടെ നാടിന്റെ യശസ്സ്  ലോകമെമ്പാടും വാനോളം ഉയരുന്ന ദിവസം.2022  ആഗസ്ത് 15 സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികം. നമ്മുടെ വിദ്യാലയത്തിലും ഈ ദിവസം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.