ലഹരിയില്ലാത്ത ലോകം

ലഹരിയെ വേണ്ട, ജീവിതം മതി

ജീവിതം ഒരു നദി പോലെ, ഒഴുകി മുന്നോട്ട് പോകുന്നു. സ്നേഹവും സന്തോഷവും നിറച്ചുകൊണ്ട്.

ലഹരി ഒരു പുഴുവാണ്, മെല്ലെ മെല്ലെ ജീവിതത്തെ കാർന്നുതിന്നുന്നു.

ചിറകുള്ള സ്വപ്നങ്ങളെ അത് തകർക്കുന്നു, ഉയരങ്ങളിൽ നിന്ന് നമ്മെ താഴേക്ക് വലിച്ചിടുന്നു.

ലഹരി ഒരു ഇരുട്ടാണ്, അത് വെളിച്ചം നിറഞ്ഞ വഴികളെ മായ്ക്കുന്നു.

ലഹരിക്ക് അടിമപ്പെടാതെ, നല്ല ജീവിതം തിരികെ നേടുക.

നമുക്ക് കൈകോർത്ത് മുന്നോട്ട് പോകാം, ലഹരിയില്ലാത്ത ലോകം പടുത്തുയർത്ത

Amina J(Class 7)