സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/പ്അക്ഷരപ്പെരുമ
അക്ഷരപ്പെരുമ
അ- അകലം പാലിക്കാം ആ- ആൾക്കുട്ടം ഒഴിവാക്കാം ഇ- ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകാം ഈ- ഈശ്വര തുലൃർതൻ ആരോഗ്യ പ്രവർത്തനങ്ങൾ ഉ- ഉപയോഗിക്കാം മുഖാവരണം ഊ- ഊഷ്മളമാക്കുക കുടുംബ ബന്ധങ്ങൾ ഋ- ഋഷിവരൃന്മാർ പോലെ ധ്യാനം ചെയ്യാം എ- എപ്പോഴും ശുചിത്വം പാലിക്കാം ഏ- ഏർപ്പെടാം കാർഷിക വൃത്തിയിൽ ഐ- ഐക്യത്തോടെ നിയമം പാലിക്കാം ഒ- ഒഴിവാക്കാം യാത്രകൾ ഓ- ഓടിച്ചു വിടാം കോറോണയെ ഔ- ഔഷധത്തേക്കാൾ പ്രധാനം പ്രതിരോധം അം- അംഗബലം കുറയാതെ നാടിനെ കാത്തിടാം അങ്ങനെ കോറോണയെ അതിജീവിക്കാം
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത |