ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ലോകമെങ്ങും ചുറ്റുന്ന വൈറസാണ് കോവിഡ് കൊറോണയായി രോഗം പടർത്തുന്നു ലോകമെങ്ങും ഭീതിയിലാഴ്ത്തി താണ്ഡവമാടുന്നു പ്രതിവിധി എന്നും കൈകൾ കഴുകുക അകലം കാക്കുക ഒത്തൊരുമിച്ച് തുരത്താം കോവിഡ് എന്ന വിപത്തിനെ.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത