ലോകമെങ്ങും വിറപ്പിച്ച
ഭീതി പരത്തുന്ന മഹാമാരിയാണ് കൊറോണ
ചൈനയിൽ ഉടലെടുത്തവൻ,
വിനാശക്കാരൻ കൊറോണ എന്ന നാശകാരി,
ഒഴിവാക്കിടാം സ്നേഹദർശനം
ജാഗ്രതയോടെ ശുചിത്വബോത്തോടെ മുന്നേറിടാം
ഭയക്കാതെ ശ്രദ്ധയോടെ നാളുകൾ സമർപ്പിക്കാം
ഈ ലോക നന്മയ്ക്കായ് , നാം തന്നുടെ ജീവനായ്.