സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/സയൻസ് ക്ലബ്ബ്-17

സയൻസ് ക്ലബ്ബ്

നിരീക്ഷണപാടവും അന്വേഷണതത്പരതയും ശാസ്ത്രാഭിരുചിയും കുട്ടികളിൽ വളർത്തുന്നതിനും വിവിധ ദിനാചരണങ്ങൾ സംഘടിപ്പിക്കുന്നതിനുമായി സയൻസ് ക്ലബ് പ്രവർത്തിച്ചുവരുന്നു.ലഹരിവിരുദ്ധദിനത്തിൽ സെമിനാറുകളും റാലികളും സംഘടിപ്പിക്കുന്നു.ശാസ്ത്രമേളകളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു. 
സബ് ജില്ലാ ശാസ്ത്ര മേളയിൽ ഒാവറോൾ കിരീടം നേടിയ സയൻസ് ക്ലബ് അംഗങ്ങൾ
പുകയില വിരുദ്ധ ദിനം ആചരിക്കുന്നു.