സെന്റ്.മേരീസ്എച്ച്.എസ്സ്.വട്ടയാൽ/പരിസ്ഥിതി ക്ലബ്ബ്

പരിസ്ഥിതി ക്ലബ്ബ്

 
G Sudhakaran MLA planting a tree.

വന്യജീവികൾ - പ്രകൃതി സമ്പത്ത് ലേഖന മത്സരം ഹൈസ്കൂൾ വിഭാഗത്തിനായി നടത്തി. പ്രകൃതിക്കിണങ്ങാത്തതൊന്നും നമുക്കും ഇണങ്ങില്ല – സ്കൂൾ കാമ്പസ് പ്ലാസ്റ്റിക് ശേഖരിച്ചു നീക്കം ചെയ്തു. പൂന്തോട്ട പരിചരണം ക്ലബ്ബ് അംഗങ്ങൾ ഏറ്റെടുത്ത് നടത്തുന്നു.

June 5 - World Environment Day - Message from Headmaster Jackson P A

June 5 - നന്മമരം പദ്ധതി - short film.