അപ്പർപ്രൈമറി വിഭാഗത്തിൽ, 5 മുതൽ 7 വരെ ക്ലാസ്സുകളിൽ അധ്യയനം നടത്തിവരുന്നു ."പഠനപാഠ്യേതര മേഖലകളിൽ എന്നും അഭിനന്ദനാർഹമായ നേട്ടം കരസ്ഥമാക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട് " എന്നത് ഏറെ അഭിമാനിക്കത്തക്കതാണ് .