തുടക്കത്തിൽ ഹെഡ്‍മാസ്റ്ററും മനേജരുമായ ബഹുമാനപെട്ട ഫാദർ ഫിലിപ്പോസ് കത്തനാരുടെനേതൃത്വത്തിൽ 25 ഓളം അധ്യാപകരുടെ കഠിന ശ്രമഫലമായി  മികച്ച സ്‌കൂളുകളിൽ ഒന്നായി തിരഞ്ഞു എടുക്കപ്പെട്ടതായി മുൻഗാമികളിൽനിന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട് .