പുസ്തകങ്ങൾ എപ്പോഴും ആശ്രയിക്കാവുന്ന നല്ല സുഹൃത്തുകൾ . നല്ല പുസ്തകങ്ങൾ നമ്മുക്ക് വേണ്ടപ്പോൾ നല്ല ഉപദേശവും നല്കുന്നു. ലക്ഷ്യബോധമുള്ള സമൂഹത്തിനെ വാർത്തെടുക്കുവാൻ പ്രാപ്തിയുള്ള കളരിയാണ് നമ്മുടെ സ്കൂൾ ഗ്രന്ഥശാല. മലയാളം , ഇംഗ്ളീഷ്, ഹിന്ദി , സംസ്കൃതം എന്നീ വിഷയങ്ങളിലുള്ള പുസ്തകങ്ങൾ ഞങ്ങളുടെ ഗ്രന്ഥശാലയിൽ ഉണ്ട്.