സെന്റ്.ജോസഫ്.എച്ച്.എസ്.പൂവത്തുശ്ശേരി/അക്ഷരവൃക്ഷം/ഒത്തു പാടാം

ഒത്തു പാടാം

അത്തിമരത്തിലിരിക്കും തത്തമ്മ
തത്തി തത്തി വരുന്നു ണ്ടേ
കൊന്ന മരത്തിലിരിക്കും കാക്കമ്മ
കാ കാ പാടി വരുന്നുണ്ടേ
മാവിലിരിക്കും മൂങ്ങ മ്മ
മൂളി മൂളി വരുന്നുണ്ടേ
പ്ലാവിലിരിക്കും പ്രാവമ്മ
പാറി പാറി വരുന്നുണ്ടേ
പനയിലിരിക്കും പരുന്തമ്മ
പമ്മിപമ്മി വരുന്നുണ്ടേ

നിത്യലക്ഷമി
I B സെന്റ് ജോസഫ്‌സ് ഹൈസ്കൂൾ പൂവത്തുശ്ശേരി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത