വിദ്യാരംഗം ഉപജില്ലാ തലത്തിൽ നടന്ന ഫോട്ടോഗ്രാഫി മത്സരത്തിൽ അശ്വിൻ ജോസഫ് നു ഒന്നാം സ്ഥാനം ലഭിച്ചു . ജില്ലാതലത്തിൽ 5 ആം സ്ഥാനവും കരസ്ഥമാക്കി .ചിത്രരചനാ മത്സരത്തിന് എൽസാ മിന്ന ക്ക് 2 ആം സ്ഥാനം ലഭിച്ചു . കോവിഡ് പശ്ചാത്തലത്തിൽ ഈ വര്ഷം ഓൺലൈൻ ആയിട്ടാണ് വിദ്യാരംഗം സാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ നടന്നത് .