ഞാനാണല്ലോ കുഞ്ഞുമൊട്ട് വിടരാൻ കാക്കും കുഞ്ഞുമൊട്ട് ഞാനാണല്ലോ കുഞ്ഞുപൂവ് ഫലമാവാൻ കാക്കും കുഞ്ഞുപൂവ് ചെടിയുടെ ഭംഗി കാത്തരുളാൻ വിടർന്നനാണി കുഞ്ഞുപൂവ് എല്ലാവർക്കും തേൻ നുകരാൻ പൂഞ്ചിരി തൂകും കുഞ്ഞുപൂവ് ഞാനാണല്ലോ കുഞ്ഞുമൊട്ട് വിടരാൻ കാക്കും കുഞ്ഞുമൊട്ട്
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത