നമ്മുടെ നാട്
മലയാളം, മലയാളം.
മലയാളം, മലയാളം.
ഹരിതഭംഗിയാൽ മലയാളം.
ഹൃദയകാന്തിയാൽമലയാളം.
സൈനയതിരകളാൽ മലയാളം.
കൈവുചാർത്തുമീ മലയാളം.
(മലയാളം, മലയാളം....... )
കതിരുവീഷുമീവയലിൽ
കിളികൾകൂട്ടമായി,
തുെിയുണർത്തുമീമണ്ണിൻ മലയാളം.
കായലലകളിൽകൂെി
തുഴയുംതാളമായി,
കലകലാളവംടചാരിയും മലയാളം.
നീലവീണപ ാൽമിന്ും
ആരയതീർതമാടയന്ും,
മലയജതിലകമാർന്ു മലയാളം.
മലയാളം, മലയാളം.
മലയാളം, മലയാളം.......