സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/തിരിച്ചുപോക്ക്.

തിരിച്ചുപോക്ക്

തിരിച്ചുപോക്ക്
.......................
ഇനിയും തിരുത്തപ്പെടേണ്ടതുണ്ട്.
ഏറെ തിരിച്ചു പോകേണ്ടതുണ്ട്.
മനസ്സും ശരീരവും...
വീടും തൊടികളും...
നാടും സമൂഹവും...
ശുചിയാക്കി മാറ്റുവാൻ ഏറെയുണ്ട്.
കോവിഡിൻ പിടിയിലമർന്നൊരീ നാളിൽ ഇനിയും തിരുത്തപ്പെടേണ്ടതുണ്ട്. മണ്ണിനെ മണ്ണാക്കി നിർത്തുവാനും, വിണ്ണിന്റെ മാലിന്യം നീക്കുവാനും,
ശുചിത്വം മുറുകെ പിടിച്ചു നമ്മൾ നമ്മളെത്തന്നെ ശുചിയാക്കിടേണം.
 

സുമയ്യ നൗഷാദ്
5 E സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത