സെന്റ്.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ/തിരികെ വിദ്യാലയത്തിലേക്ക് 21

മഹാമാരി കാലത്തെ ഓൺലൈൻ പഠന കാലത്തിനു ശേഷം തിരികെ വിദ്യാലയത്തിലേയ്ക്ക് ആവേശംപൂർവം കടന്നുവന്ന കുരുന്നുകൾ സന്തോഷത്തിന്റെ നേർ ചിത്രമായി.