സെന്റ്‌ ജോസഫ്‌സ് എച്ച്. എസ്സ്. കരുവന്നൂർ/സ്കൂൾവിക്കി ക്ലബ്ബ്

സ്കൂൾ വിക്കി:

സ്കൂൾ വിക്കി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിലെ പഠന പഠന പ്രവർത്തനങ്ങൾ, ദിനാചരണങ്ങൾ, ക്ലബ്ബുകൾ തുടങ്ങിയവയുടെ ഡോക്യുമെന്റേഷൻ ചെയ്യുന്നതിനായി ഒരു ക്ലബ്ബ് രൂപീകൃതമായി എസ് .ഐ .ടി .സി ശ്രീമതി രേഷ്മ, ലിറ്റിൽ കൈറ്റ് മിസ്ട്രസ്മാരായ ശ്രീമതി ജോഷ്നി, സിസ്റ്റർ ആൻസ് ടോം, പി. എസ് .ഐ .ടി .സി സിസ്റ്റർ റോസിലിറ്റ്, ശ്രീമതി റോസ് മോൾ എന്നിവർക്കാണ് ഈ ക്ലബ്ബിന്റെ പ്രധാന ചുമതല.