ജ്യോതിസ് : സ്കൂൾ പത്രം

 
news paper

കുട്ടിളുടെ ഭാഷ ശേഷി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രാദേശിക വാർത്തകൾ ഉൾക്കൊളിച്ചുകൊണ്ട് "ജ്യോതിസ് "എന്ന പേരിൽ കുട്ടികളുടെ നേതൃത്വത്തിൽ പത്രം തയ്യാറാക്കി.