കൊലയാളി

        
  
 അങ്ങനെ
കോറോണക്കാലവും വന്നു
നഷ്ടത്തിൻ മഴയായ്
നിപ്പയും , പ്രളയവും നേരിട്ട
കേരളകരയിലും വന്നു
"കൊലയാളി"
ആയിരങ്ങളെ കൊന്നൊടുക്കി
വിജയഗാഥകൾ നേടുന്ന കൊലയാളി
ആരതിനെ പിടിച്ചുകെട്ടും
വിധിയോ മനുഷ്യ മനസ്സോ

 


അയന അനിൽ
9 A സെന്റ് മേരീസ് ഹൈ സ്കൂൾ ആനിക്കാട്, മല്ലപ്പള്ളി
മല്ലപ്പള്ളി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത