വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ സർഗശേഷി വികസിപ്പിക്കുന്നതിൽ ശ്രദ്ധ ചെലുത്തുന്നു. വിവിധ ദിനാചരണങ്ങൾ ഈ ക്ളബ്ബിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു.ഇപ്പോൾ വിദ്യാരംഗം കലാവേദിയുടെ ചുമതല സി . മേരി ഫിലിപ്പ് നിർവഹിക്കുന്നു .