സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/നാഷണൽ സർവ്വീസ് സ്കീം

സൈന്റ് ജോസഫ് ഹയർ സെക്കന്ററി സ്കൂൾ കല്ലോടി nss യുണിറ്റ്  ന്റെ കീഴിൽ 100 nss volunteers ആണ് രണ്ട് ബാച്ചകളിൽ അയി പ്രവർത്തിക്കുന്നത്...കഴിഞ്ഞ ഡിസംബർ 26 മുതൽ ജനുവരി 1വരെ നടത്തപ്പെട്ട സപ്തദിന ക്യാമ്പ് ഓരോ വോളന്റീർസ് നും പുതിയ അതിജീവനത്തിന്റെ  പാടമായിരുന്നു.... 6 വ്യത്യസ്ത ഗ്രുപ്പകളിൽ അയി 6 മെംബേർസ്ഉം 2 ജനറൽ ലീഡേഴ്സ്ഉം ആയിരുന്നു ഉണ്ടായിരുന്നത് ഒരോ ഗ്രുപ്പ്നും 6കമ്മിറ്റിയിലെ ഒരു കമ്മിറ്റിയിൽ പ്രവർത്തിക്കേണ്ടതായുണ്ട് .സീസ് ബോൾ നിർമാണം, ഉദ്ബോഡ്, കല്ലോടി ടൗൺ വൃത്തിയാക്കൽ, ദത്തുഗ്രാമം സന്ദർശികൽ, ഡോക്യുമെന്റഷൻ പ്രവർത്തനങ്ങൾ തുടങ്ങി ഒട്ടനവധി പ്രവർത്തനങ്ങൾ ക്യാമ്പ് ലൂടെ ഒരോ വോളന്റീർസും ചെയ്ത് പൂർത്തിയാക്കി. കുട്ടായാ പ്രവർത്തനവും സഹകരണവും ക്യാമ്പനെ വിജയത്തിലേക്കുള്ള അതിജീവനത്തിന്റെ പുതിയ പാ൦ം ഒരോ വോളന്റീർസ് ഉം ക്യാമ്പിലുടെ സന്തമാകി ഇന്ന് മുന്നേറുന്നു