അഞ്ഞുറോളം പേർക്ക് ഇരിക്കാൻ സൗകര്യം ഉള്ള വിശാലമായ ഒരു ഓഡിറ്റോറിയം സ്കൂളിനുണ്ട്. സ്‌കൂളിലെ പൊതു ചടങ്ങുകൾ നടത്തുന്നത് അവിടെ ആണ്.