ഒരു ദിവസം അപ്പു ഉറങ്ങാൻ കിടന്നു.അവനൊരു സുന്ദരമായ സ്വപ്നം കണ്ടു. വരാന്തയിൽ ഇരിക്കുമ്പോൾ പെട്ടന്നൊരു പട്ടം താഴേയ്ക്കു പറന്നു വന്നു. അവൻ അതിൻറെ വാലിൽ ഒന്നു തൊട്ടു നോക്കി.പെട്ടെന്ന് ആ പട്ടം അവനെയും കൊണ്ട് മുകളിലേക്ക് പറന്നു. അവിടെ കണ്ട കാഴ്ചകൾ അവനെ ഏറെ സന്തോഷിപ്പിച്ചു.

പ്രിയപ്പെട്ട കൂട്ടുകാർ,പ്രിയപ്പട്ട സ്കൂൾ.

അവൻ പട്ടത്തിനോട് ഒന്നു താഴെ ഇറക്കാമോ എന്നു ചോദിച്ചു. പെട്ടെന്നാണ് അമ്മ പുറകിൽ തട്ടി വിളിച്ചു.


NIRANJAN.CJ 3.B

"https://schoolwiki.in/index.php?title=സുന്ദര_സ്വപ്നം&oldid=923885" എന്ന താളിൽനിന്ന് ശേഖരിച്ചത്