വൈറസ്

 വൈറസ്ആണേ വൈറസ്
കൊറോണയെന്നൊരു വൈറസ്
ലോകം മുഴുവൻ പടർന്നു പിടിച്ചതും,
 മനുഷ്യരുടെ ജീവനെടുത്തതുമായ വൈറസ്
കൈകൾ കഴുകാം, ശുചിത്വം പാലിക്കാം
പേടി വേണ്ട ഭീതി വേണ്ട
പ്രതിരോദിക്കാം

   Teo Mathew
1A സീ_വ്യൂ_എസ്റ്റേറ്റ്_യു.പി.എസ്._പറത്താനം
കാഞ്ഞിരപ്പള്ളി ഉപജില്ല
കാഞ്ഞിരപ്പള്ളി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത