1. 2003-2004 അദ്ധ്യായന വർഷം സയൻസ് നാടകം സൗത്ത് സോൺ മർസരത്തിൽ പങ്കെടുത്ത‌ു
  2. കഴിഞ്ഞ 10 വർഷമായി അറബി നാടകത്തിന് സംസ്ഥാന തലത്തിൽ എ ഗ്രേഡ്
  3. 2018-2019 അദിധ്യായന വർഷത്തിൽ മികച്ച എൻ സി സി കേഡറ്റ് ആയി ഈ സ്‌കൂളിലെ കുട്ടിയെ തെരെഞ്ഞെടുത്ത‌ു
  4. 2001 മുതൽ സംസ്ഥാന ശാസ്‌ത്ര ,സാമൂഹ്യ ശാസ്‌ത്ര , ഗണിത ശാസ്‌ത്ര , ഐ.റ്റി മേളയിൽ വിവിധവർഷങ്ങളിൽ വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ, ക്വിസ്സ്, മൾട്ടി്മീഡിയ പ്രസൻന്റേഷൻ എന്നിവയിൽ പങ്കെ‌ുട‌ുത്ത് മികച്ച ഗ്രേഡ‌ുകൾ കരസ്ഥമാക്കി
  5. ദേശിയ അദ്ധ്യാപക അവാർഡ് നേ‌ടിയ എം ആർ സി നായർ സർ ഈ സ്‌കൂളിലെ അദ്ധ്യാപകനായിരുന്ന‌ു