സി എം എസ് എച്ച് എസ് തലവടി/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
ശുചിത്വം ഉണ്ടെങ്കിൽ എന്തിൽ നിന്നും രക്ഷനേടാൻ കഴിയും.ഏത് വൈറസിൽ നിന്നും രക്ഷപ്പെടാൻ കഴിയും. ഇപ്പോഴത്തെ ലോകം മുഴുവൻ ഭയക്കുന്ന വൈറസായ കൊറോണയിൽ നിന്നും രക്ഷപ്പെടാൻ ശുചിത്വം തന്നെയാണ് വഴി. അതിനായി നമ്മൾ ഒട്ടൊരുമയോടെ വീടിനുള്ളിൽ തന്നെ ഇരുന്നു കൊണ്ട് പ്രയത്നിക്കണം. നിയമങ്ങൾ പാലിക്കണം. അതിനു നമ്മൾ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കണം. വീട്ടിലിരുന്നു കൊണ്ട് തന്നെ ശക്തമായി പ്രതിരോധിക്കാം. പ്രധിരോധത്തിലൂടെ മാത്രമേ ഇതിനെ മറികടക്കാൻ കഴിയൂ. നമുക്ക് കരളുറപ്പോടെ ഒത്തുചേരാം രാജ്യത്തിന്റ കൂടെ നിന്ന് പ്രതിരോധിക്കാം അതിശക്തമായി..............
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |