മാനുജ കൈകൾക്കിടയിൽ കിടക്കുന്ന സുന്ദരമായ പ്രകൃതി. സുന്ദരമായ പ്രകൃതിയെ നമ്മളോ, മാലിന്യകൂമ്പാരം ആക്കി (2) രക്ഷാവലയം തീർക്കുക നമ്മൾ നമ്മുടെ നന്മയ്ക്കായി പ്രതിജ്ഞയെടുക്കുകയിതിനായി, നമ്മൾ 'പരിസ്ഥിതി നന്മയ്ക്കായി’.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത