സി. എം. എസ്. എൽ. പി. എസ്. ഊരകം/സൗകര്യങ്ങൾ
- ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടങ്ങളും
- 14 ക്ലാസ് മുറികൾ.
- ലൈബ്രറി
- ഗണിത ലാബ്
- മഴവെള്ള സംഭരണി
- മഴക്കുഴി
- കുട്ടികൾക്ക് ഒഴിവു നേരങ്ങളിൽ വിനോദത്തിനായി പാർക്കുകൾ.
- കുടിവെള്ള സൗകര്യം
ഇനി ചുമരുകളും പഠനോപകരണങ്ങളാകുന്നു.... കഥ പറയാനും ,അക്ഷരങ്ങൾ പഠിക്കാനും ,സംഖ്യകളുടെ ലോകത്തേക്കും ,പ്രകൃതിയിലെ വിവിധ സസ്യ ജീവി ജാലങ്ങളെല്ലാം കുട്ടികൾക്കു ചുറ്റും അനുഭവവേദ്യമാക്കിയും ചുവരുകളെ നിറക്കൂട്ടുകളാൽ അത്യാകർഷകമാക്കിയും ഞങ്ങളും പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി മികവിന്റെ ഒരു പൊൻ തൂവൽ കൂടി കുഞ്ഞുങ്ങൾക്കായി സമർപ്പിച്ചു
- കുട്ടികളുടെ പഠനം രസകരവും ആകർഷകവുമാക്കാൻ ICT സാധ്യതകൾ (ഇന്ററാക്ടീവ് ബോർഡ്)
- ഒഴിവു സമയങ്ങളിൽ വിനോദത്തിനായി പാർക്കുകൾ




