പോരാട്ടം


പൊരുതാം നമുക്ക് പൊരുതാം
കൊറോണയ്ക്കെതിരായ്
പൊരുതാം നമുക്കൊന്നായ്
പുതു ലോകം കണി കാണാനായ്
നല്ലൊരു നാളേയ്ക്കായി പൊരുതാം
വ്യക്തി ശുചിത്വം പാലിക്കാം
കഴുകാം കൈകൾ കഴുകാം
പേടിക്കാതെ വീട്ടിലിരിക്കാം
ജാഗ്രതയോടെ പ്രതിരോധിക്കാം
അതിജീവന പോരാട്ടത്തിനായ് .....
 

അഭിനന്ദ് MR
2 A സി.എം.എസ് . എൽ പി. സ്കൂൾ .ഊരകം
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത