ഒരു കൊച്ചു കേരളം നന്മയുടെ കേരളം കൊറോണയ്ക്കായ് ഒറ്റക്കെട്ടായ് പൊരുതുന്ന കേരളം തൻ കീർത്തി ലോകമെങ്ങും അറിയിച്ച കേരളം അണുവിമുക്തമാകാൻ കൊറോണയെല്ലാം അകലാൻ കൈ കഴുകിയും മാസ്ക് ധരിച്ചും അകലം പാലിച്ചും മുന്നേറുന്ന കേരളം ഒരു കൊച്ചു കേരളം .
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത