കൊറോണ എന്ന വൈറസിനെ
ചെറുത്തു നിൽക്കും നമ്മൾ
ജീവിത നന്മയ്ക്കായ്
മനുഷ്യരിൽ നിന്നും
അകലം പാലിക്കും നമ്മൾ
സുരക്ഷിതമായ് ഭവനങ്ങളിലിരുന്ന്
മഹാമാരിയെ തുരത്തും നമ്മൾ
സമൂഹനന്മയ്ക്കായ്
വീടുകളിലിരിക്കും നമ്മൾ
ഓരോ ജീവനും വിലകല്പിച്ച്
ഉണർന്ന് പ്രവർത്തിക്കും നമ്മൾ
ഒന്നിച്ചൊന്നായ് പ്രവർത്തിക്കും നമ്മൾ