സി. എം. എസ്. എൽ. പി. എസ്. ഊരകം/അക്ഷരവൃക്ഷം/കൊറോണ മന്ത്രം

കൊറോണ മന്ത്രം

നേരം വെളുത്താൽ തുടങ്ങും കൊറോണ
നിന്നെക്കുറിച്ചുള്ള വാർത്തകൾ
പത്രം തുറന്നാൽ കൊറോണ
ടീവി വെച്ചാൽ കൊറോണ
എന്തിനു ചൊല്ലുന്നു മനുഷ്യ മക്കൾതൻ
ചുണ്ടിലെപ്പോഴും കൊറോണ
 

അഷ്ടപ്രധാൻ പി ജെ
4 A സി എം എസ് എൽ പി എസ് ഊരകം , തൃശ്ശൂർ , ചേർപ്പ്
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത